തിരുവനന്തപുരം : കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തുനിന്നും കെ. സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഏറെക്കുറേ തീരുമാനമായി. പകരം ആര് എന്നതാണ് ചോദ്യം.......
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ജനുവരി 31ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ......
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഭയലേശമന്യേ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒന്നാണ്. തെല്ലും കുറ്റബോധമില്ലാതെയാണ് ആ കൊടും ക്രിമിനൽ കോടതിയിൽ നിന്നത്. ......
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 60,880 രൂപയായി.......
കേരളം പ്രകൃതിസൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും രാജ്യത്ത് തന്നെ മുൻപന്തിയിലായിരിക്കുമ്പോഴും, വലിയ വ്യവസായമേഖലകൾ കുറവായതിനാൽ സാമ്പത്തിക വളർച്ചയിൽ കുറച്ച് പിന്നിലാണ്. എന്നാൽ, ഇപ്പോൾ കേരളത്തിന്റെ ഭാവിയെ മാറ്റിമറിക്കാൻ തക്ക വിപ്ലവകരമായ പദ്ധതികളിൽ ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ......
കൊച്ചി: ചോറ്റാനിക്കരയിലെ വീട്ടിൽ യുവതിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ അമ്മ ഉയർത്തുന്നത്. ......
തിരുവനന്തപുരം: ഐഎസ്ആർഒയുടെ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഡയറക്ടറായി ചുമതലയേറ്റ എം. മോഹൻ ചന്ദ്രനിൽ ഇന്ത്യൻ പതാക പതിപ്പിച്ച മൂൺ ഇംപാക്ട് പ്രോബിന്റെ (എംഐപി) സിസ്റ്റം ലീഡറായിരുന്നു. ......
കൊച്ചി- നിയമക്കുരുക്കുകൾക്ക് പരിഹാരം സൃഷ്ടിക്കാൻ ജനകീയ സമരങ്ങൾക്ക് സാധിക്കുമെന്ന് മുൻ ഡി.ജി പി ഡോ. ജേക്കബ്ബ് തോമസ് അഭിപ്രായപ്പെട്ടു
വഖഫ് അധിനിവേശത്തിനെതിരായി സമരം അനുഷ്ഠിക്കുന്ന മുനമ്പം ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത പാർലമെന്ററി സമിതി ( ജെ പി. ......
ജനുവരി 31ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ......
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ഷെറിന് ജയിൽമോചിതയാകാം. ഇന്നും ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഷെറിനെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ......